Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, November 22, 2012

മദ്റസകൾക്ക് അവധി

ത്രിക്കരിപ്പൂർ: മുഹറം 9,10 (താസൂആഅ ,ആശുറാഅ) സുന്നത്ത് നോമ്പിനോടനുബന്ധിച്ചു നവംബര്‍ 23 ,24-വെള്ളി ,ശനി ദിവസങ്ങളിൽ റെയിഞ്ച് പരിധിയിലെ മദ്റസകൾക്ക്  അവധിയായിരിക്കുമെന്ന്        ത്രിക്കരിപ്പൂർ  റെയിഞ്ച് സെക്രട്ടറി കെ.ടി ഉസ്താദ് അറിയിച്ചു