Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Saturday, December 8, 2012

വ്യാജ കേശം: ഡിസം. 17ലേക്ക്‌മാറ്റി


കൊച്ചി: മുഹമ്മദ് നബിസ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശ ചൂഷണത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത്‌ ഡിസം. 17ലേക്ക്‌ മാറ്റി..കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട്‌ മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, ജസ്‌റ്റിസ്‌ എ എം ഷഫീഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെയും ഇത് സംബന്ധിച്ച മറുപടി സത്യവാങ്‌മൂലം കോടതിയില്‍ സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇനി കോടതി വിധി പ്രസ്താവിക്കനിരിക്കുന്നത്. കോഴിക്കോട്‌ വടകര സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ യു സി അബു നല്‍കിയ ഹരജിയാണു കോടതിയുടെ പരിഗണനയിലുള്ളത്‌....