Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Saturday, December 29, 2012

സെക്രട്ടറിയേറ്റ് നാളെ


ത്രിക്കരിപ്പുർ :ത്രിക്കരിപ്പുർ മേഖല സെക്രട്ടറിയേറ്റ് നാളെ 4നു എസ്.കെ.എസ്.എസ്.എഫ് മേഖല ഓഫീസിൽ ചേരും .എല്ലാ മെമ്പർമാരും ക്രിത്യ സമയത്ത് എത്തിച്ചേരണമെന്ന് മേഖല സെക്രട്ടറി ഇസമാഈൽ മാസ്റ്റർ കക്കുന്നം അറിയിച്ചു