ത്രിക്കരിപ്പൂർ : ഉത്തര മേഖല അറബിക് ഫെസ്റ്റിന് പ്രോജ്ജല സമാപനം.പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ കോളേജിന്റെ ഗോൾഡെൻ ജൂബിലിയുടെ ഭാഗമായി ത്രിക്കരിപ്പുർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജിൽ നടന്ന ഉത്തര മേഖല അറബിക് ഫെസ്റ്റിന് പ്രോജ്ജല സമാപനം.അഫലിയേറ്റ് ചെയ്തകോളേജുകളിൽ നിന്നെത്തിയ 500ൽ അധികം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത് നിരവധി നേതാക്കൾ പ്രസംഗിച്ചു.