Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, December 24, 2012

തദ് രീബ് ക്യാമ്പയിൻ ഇന്ന്

ത്രിക്കരിപ്പൂർ:റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ത്രിക്കരിപ്പുർ ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള തദ് രീബ് ക്യാമ്പയിൻ ഇന്ന്  ഉടുമ്പുന്തല മദ്റസയിൽ നടക്കും കെ.ടി ഉസ്താദ് സ്വാഗതം പറയും ദാവൂദ് മൌലവി ക്ലാസെടുക്കും. റെയിഞ്ച് പരിധിയിൽ നിന്നുള്ള അധ്യാ‍പകർ സംബന്ധിക്കും  റെയിഞ്ച് പരിധിയിൽ ഇന്ന് മദ്റസകൾക്ക് ആവധിയായിരിക്കും