രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജനുവരി 26ന് കാസര്‍കോട്ട് വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ കാസറഗോഡ് ജില്ല പരിപാടിയുടെ പ്രഖ്യാപനം ഇന്ന് നാലുമണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ട ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് ഖാസി ജിഫ് രി തങ്ങൾ നിർവഹിക്കും പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും
