Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Tuesday, January 22, 2013

ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ സാ‍രധികൾ

ചെർക്കള: സമസ്ത കേരൾ ജംഇയ്യത്തുൽ  മുഅല്ലിമീൻ ജില്ല കൌൺസിൽ മീററ് പ്രസിഡെന്റ് കെ.ടി അബ്റ്ദുല്ല മൌലവിയുറ്ടെ അധ്യക്ഷതയിൽ ഇ.പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: ടി.പി അലി ഫൈസി(പ്രസി)അബൂബക്കർ സാ‍ലൂദ് നിസാമി (ജന:സെക്ര)ലത്തീഫ് മൌലവി(ട്രഷറർ)കെ.ടി അബ്ദുല്ല മൌലവി,അശ്റഫ് മർദ്ദള (സ്റ്റേറ്റ് കൌൺസിലർ)എന്നിവരെ തെരഞ്ഞെടുത്തു.ടി.പി അലി ഫൈസി സ്വാഗതവും അബൂബക്കർ സാ‍ലൂദ് നിസാമി നന്ദിയും പറഞ്ഞു