Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Saturday, January 5, 2013

പ്രവര്‍ത്തക സമിതി ഇന്ന്

കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഇന്ന് (ശനി) ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച്ചേരും.മനുഷ്യജാലിക,മെമ്പര്‍ഷിപ്പ് കാമ്പയിന്‍,ജില്ലാ പ്രതിനിധി സമ്മേളനം തുടങ്ങിയ അജണ്ട ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തക അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.