Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, February 17, 2013

പ്രാർത്ഥന സംഘമം നടത്തി


തൃക്കരിപ്പൂർ:  മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി മെട്ടമ്മൽ നജാത്തുസ്വിബിയാൻ മദ്റസയിൽ പ്രാർത്ഥന സംഘമം നടത്തി.ബശീർ മൌലവി  പ്രാർത്ഥനക്കു നേതൃത്വം നൽകി.
 ഹാരിസ് അൽ ഹസനി മെട്ടമ്മൽ, കെ.അലി മൌലവി, ആരിഫ് മൌലവി, റസാഖ് മൌലവി,മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ,വി.സി മുഹമ്മദ്,വി.സി അബ്ദുല്ല,തുടങ്ങിയവർ സംസാരിച്ചു.