ത്രിക്കരിപ്പുർ: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീലാനി,കണ്ണിയത്ത്,ശംസുൽ ഉലമഅനുസ്മരണം ഇന്നു വൈകുന്നേരം 7നു പടന്ന തെക്കേപ്പുറത്ത് വെച്ച് നടക്കും.
മേഖല പ്രസിഡെന്റ് നാഫി അസ്അദിയുടെ അധ്യക്ഷ്തയിൽ കെ.ടി അബ്ദുല്ല ഫൈസി ഉദ്ഘാടനം നിർവഹിക്കും..അശ്റഫ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.താജുദ്ധീൻ ദാരിമി,ഹാരിസ് അൽ ഹസനി മെട്ടമ്മൽ,സുബൈർ ഖാസിമി ,സഈദ് ദാരിമി,സത്താർ ചന്തേര തുടങ്ങിയവർ പ്രസംഗിക്കും..