Flash News
Latest News:
എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ
Thursday, March 21, 2013
സമസ്ത മദ്റസ വേനല്‍ അവധി മെയ് 1 മുതല്‍ 10 വരെ, സ്കൂള്‍ വര്‍ഷ കലണ്ടറിന് ഏപ്രില്‍ 4 മുതല്‍ 12വരെ
കോഴിക്കോട്
: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ജനറല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ക്ക് 2013 മെയ് 1 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ മധ്യവനേല് അവധിയായിരിക്കും. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ ഏപ്രില്‍ 4 മുതല്‍ 12കൂടിയ ദിവസങ്ങളിലായിരിക്കും മധ്യവേനല്‍ അവധിയെന്നും ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര് അറിയിച്ചു.
Newer Post
Older Post
Home