Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Tuesday, April 23, 2013

ബിദ ഇകളുടെ കുട്ടത്തിൽ പെട്ട്പോയവർ ഉടൻ രാജി ആവണം:സമസ്ത പ്രസിഡണ്ട്

ഇരിങ്ങാവൂർ : സയ്യിദ് വരക്കൽ തങ്ങളാൽ സ്ഥാപിതമായ സമസ്തക്കെതിരെയും ഉസ്താതുമാർക്കെതിരെയും കേസ് കൊടുക്കുകയും ഉസ്താതുമാരെ ധിക്കരിക്കുകയും ചെയ്ത കാന്തപുരം വിഭാഗം മുജാഹിദുകള്‍  ജമാഅത്തെ ഇസ്ലാമി പോലെയുള്ള ,കക്ഷികളെ പോലെ ബിദഇകൾ ആണെന്നും അവരുടെ കുട്ടത്തിൽ പെട്ട്പോയവർ ഉടൻ തന്നെ രാജി ആവണം എന്നും സമസ്തക്ക്‌ വേണ്ടി പ്രവര്ത്തിക്കുകയും സഹായിക്കുകയും ചെയ്യണം എന്നും സമസ്ത പ്രസിഡണ്ട്  ഉസ്താത് കോയക്കുട്ടി മുസ്ലിയാർ ഇരിങ്ങാവൂർ സുന്നി സമ്മേളനത്തിൽ വെച്ച് പ്രസംഗിച്ചു