ത്രിക്കരിപ്പൂർ:
‘പോരിടങ്ങളിൽ സാഭിമാനം‘ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച്എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ്
കാമ്പയിനു പരിസമാപ്തി കുറിച്ച് ഏപ്രിൽ 30മെയ് 1 തിയ്യതികളിൽ മെട്ടമ്മലിൽ
വെച്ച് നടക്കുന്ന കൌൺസിൽ മീറ്റിനു 313 അംഗ സ്വാഗത സംഘം
രുപീകരിച്ചു.
മെട്ടമ്മൽനജാത്തുസ്വിബിയാൻ മദ്റസ ഹാളിൽ നടന്ന സ്വാഗത സംഘം
രുപീകരണ കൺവെൻഷൻ ജില്ലാ പ്രസിഡെന്റ് താജുദ്ധീൻ ദാരിമിയുടെ അധ്യക്ഷതയിൽ
സിദ്ധീഖ് ഫൈസി വെൺ മണൽ ഉദ്ഘാടനം ചെയ്തു.റശീദ് ബെളിഞ്ചം ,ഹാശിം ദാരിമി,ഇബ്
റാഹീം ഫൈസി ജെഡിയാർ,ഹാരിസ് ഹസനി,നാഫിഅ അസ് അദി,ശഫീഖ് മാസ്റ്റർ,സി.ടി.അബ്ദുൽ
ഖാദിർ ഹാജി,ടി.കെ.സി.അബ്ദുൽ ഖാദിർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ(മുഖ്യ
രക്ഷാധികാരി)സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ,അഡ്വ.ഓണമ്പള്ളി മുഹമ്മദ്
ഫൈസി,സയ്യിദ് ടി.കെ പൂക്കോയ തങ്ങൾ, മാണിയൂർ അഹ് മദ് മൌലവി,യു.എം.അബ്ദുർ
റഹിമാൻ മുസ്ലിയാർ (രക്ഷാധികാരികൾ)ടി.കെ.സി.അബ്ദുൽ ഖാദിർ ഹാജി
(ചെയർ.)താജുദ്ധീൻ ദാരിമി(കൺ)ഒ.എം മുഹമ്മദ് ഹാജി(ട്രഷറർ)പ്ലാനിംഗ്:ബഷീർ ഫൈസി
മാണിയൂർ(ചെയർ)ഹാരിസ് അൽ ഹസനി മെട്ടമ്മൽ (കൺ വീനർ) ഫിനാൻസ്:എം.ടി.പി. ഉസ്
മാൻ ഹാജി((ചെയർ.)സി.ടി.അബ്ദുൽ ഖാദിർ ഹാജി (കൺ വീനർ)ഫുഡ്: എ.പി.ടി. അബ്ദുൾ
ഖാദിർ (ചെയർ.)യു.പി കുഞ്ഞാമു (കൺ വീനർ) അക്കമഡേഷൻ:കെ മുഹമ്മദ് കുഞ്ഞി
മാസ്റ്റർ(ചെയർ.) ശഫീഖ് മാസ്റ്റർ (കൺ വീനർ) സ്വീകരണം ഇസ് മാഈൽ മാസ്റ്റർ
കക്കുന്നം (ചെയർ.) ശമീർ ഹൈതമി (കൺ വീനർ)പബ്ലിസിറ്റി: ഇസ് മാഈൽചന്തേര
(ചെയർ.)സഈദ് ദാരിമി പടന്ന (കൺവീനർ) വളണ്ടിയർ: ഹംസ ആയിറ്റി (ചെയർ.)സമീർ
ഖാസിം (കൺ വീനർ)
 |
| സ്വാഗത സംഘം ചെയർമാൻ ടി.കെ.സി.അബ്ദുൽ ഖാദിർ ഹാജി
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു |
 |
| യൂസുഫ് ഹാജി സിദ്ധീഖ്
ഫൈസി വെൺമണലിനു പ്രവർത്തന ഫണ്ട് കൈമാറുന്നു. |