ത്രിക്കരിപ്പൂർ: വടക്കെകൊവ്വൽ കാളമ്പാടി ഉസ്താദ് നഗറിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് മേഖല സർഗലയം സമാപിച്ചു.
| |
| ഏ.ജിസി ബഷീർ സർഗലയം ഉദ്ഘാടനം ചെയ്യുന്നു |
സർഗ പ്രതിഭയായി സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഫാഇസ്..ടി(പടന്ന
തെക്കേപ്പുറം)ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അസ് ലം (കക്കുന്നം,)സീനിയർ
വിഭാഗത്തിൽ ത്വാഹ ഏ.ജി(മുനവ്വിർ നഗർ) തെരെഞ്ഞെടുത്തു. ഉദ്ഘാടന സമ്മേളനം
ത്രിക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് ഏ.ജി.സി ബശീർ ഉദ്ഘാടനം
ചെയ്തു. സമാപന സമ്മേളനം ഇസ് മാഈൽ മാസ്റ്റരുടെ അധ്യക്ഷതയിൽ നാഫി അസ് അദി
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡെന്റ് താജുദ്ധീൻ ദാരിമിയെ ഇബ് റാഹീം ഹാജി
ആദരിച്ചു. അബ്ദുല്ല ഹാജി,ടി സലീം.റശീദ് മാസ്റ്റർ,ഹസൻ സമ്മാന ദാനം
നിർവഹിച്ചു. സുബൈർ ഖാസിമി,സലാം മാസ്റ്റർ അനസ് ,സ ഈദ് ദാരിമി നൌഷാദ്
തെക്കെക്കാട് സംസാരിച്ചു.മേഖല സെക്രട്ടറി ഹാരിസ് അൽ ഹസനി മെട്ടമ്മൽ
സ്വാഗതവും സുബൈർ ദാരിമി റബ്ബാനി നന്ദിയും പ്രാകാശിപ്പിച്ചു