കാസര്‍കോട്
: SKSSF സംസ്ഥാന
കമ്മിറ്റി ഒന്നിടവിട്ട
വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന
കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13
ജില്ലാതല
പരിപാടി മെയ് 17, 18 തീയ്യതികളിൽ
കുമ്പള ഇമാം ശാഫി ഇസ്‌ലാമിക്
അക്കാദമിയിൽ വെച്ച് നടക്കും.
പരിപാടിയുടെ
സ്വാഗതസംഘം ഓഫീസ് എസ്.വൈ.എസ്
ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം
മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
SKSSF ജില്ലാ
പ്രസിഡന്റ് താജുദ്ദീന്‍
ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. സയ്യിദ്
ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍
ഖാദര്‍ ഖാസിമി, അബൂബക്കര്‍
സാലൂദ് നിസാമി, കണ്ണൂർ
അബ്ദുല്ല മാസ്റ്റർ,
ഹബീബുള്ള ഫൈസി
പെരുമ്പട്ട, സലാം
ഫൈസി പേരാൽ,എൻ.ഐ.അബ്ദുൽ
ഹമീദ് ഫൈസി, ഖലീസ്
ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്,
ശരീഫ് നിസാമി
മുഗു, മൂസ
നിസാമി നാട്ടക്കല്‍,
സലാം ദാരിമി
മൊഗ്രാൽ യൂനസ്
ഫൈസി കാക്കടവ് സുബൈർ നിസാമി
കളത്തൂർ തുടങ്ങിയവർ
സംബന്ധിച്ചു.Flash News
Latest News:
Thursday, May 16, 2013
കാസര്‍കോട് ജില്ലാ സര്‍ഗ്ഗലയ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്
: SKSSF സംസ്ഥാന
കമ്മിറ്റി ഒന്നിടവിട്ട
വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന
കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13
ജില്ലാതല
പരിപാടി മെയ് 17, 18 തീയ്യതികളിൽ
കുമ്പള ഇമാം ശാഫി ഇസ്‌ലാമിക്
അക്കാദമിയിൽ വെച്ച് നടക്കും.
പരിപാടിയുടെ
സ്വാഗതസംഘം ഓഫീസ് എസ്.വൈ.എസ്
ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം
മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
SKSSF ജില്ലാ
പ്രസിഡന്റ് താജുദ്ദീന്‍
ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. സയ്യിദ്
ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍
ഖാദര്‍ ഖാസിമി, അബൂബക്കര്‍
സാലൂദ് നിസാമി, കണ്ണൂർ
അബ്ദുല്ല മാസ്റ്റർ,
ഹബീബുള്ള ഫൈസി
പെരുമ്പട്ട, സലാം
ഫൈസി പേരാൽ,എൻ.ഐ.അബ്ദുൽ
ഹമീദ് ഫൈസി, ഖലീസ്
ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്,
ശരീഫ് നിസാമി
മുഗു, മൂസ
നിസാമി നാട്ടക്കല്‍,
സലാം ദാരിമി
മൊഗ്രാൽ യൂനസ്
ഫൈസി കാക്കടവ് സുബൈർ നിസാമി
കളത്തൂർ തുടങ്ങിയവർ
സംബന്ധിച്ചു.