തൃക്കരിപ്പൂർ : SKSSF കാസറഗോഡ് ജില്ല കമ്മിറ്റി കരുത്തുറ്റ
കരങ്ങളിൾ ഭദ്രമാണ് ഈസംഘശക്തി
എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന
മൂന്ന് മാസ കാമ്പയിന്റെ
ഭാഗമായി മേഖല പ്രവർത്തക സമിതി അംഗങ്ങൾക്കുള്ള ഏകദിന കാമ്പയിൻ 23 -06- 2013 ഇന്ന്
(ഞായർ)
വൈകുന്നേരം 7
മുതല്‍ 10.00 വരെ മേഖല ഓഫീസിൽ വെച്ച് നടക്കും.
പരിപാടി ജില്ലാ പ്രസിഡെന്റ്
താജുദ്ദീന്‍
ദാരിമി പടന്ന ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കൾ സംബന്ധിക്കും.