മെട്ടമ്മൽ
: മനുഷ്യ നിലനിൽപ്പിനു പരിസ് തിഥി സംരക്ഷണം അനിവാര്യമാണെന്നും പരിസ്
തിഥി സംരക്ഷണത്തിനു യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും മെട്ടമ്മെൽ യുവജന
കൂട്ടായ്മയായ ഇഹ്സാൻ മെട്ടമ്മലിന്റെ ആഭിമുഖ്യത്തിൽ മെട്ടമ്മൽ സി.എച്ച്.
മുഹമ്മദ് കോയ സ്മാരക ഹയർസെക്കണ്ടറി സ് കൂളിൽ നടന്ന പരിസ്തി ഥി സെമിനാറിൽ
പ്രശസ് ത പരിസ്തിഥിതി പ്രവർത്തകൻ പടുവളം രവി ആവശ്യപ്പെട്ടു.നിസാർ
എം.ടി.പി, അഫ്വാൻ, മുബശിർഏ.ജി, സമീർഖാസിം., കെ.അബ്ദുല്ല, ഫൈസൽ.ഏ.ജി,
മുഹമ്മദ് കുഞ്ഞി
മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.