Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, June 20, 2013

സ്വലാത്ത് വാർഷികം നടത്തി

മുനവ്വിർ നഗർ: മുനവ്വിറുൽ ഇസ് ലാം അറബിക് കോളേജ് മസ് ജിദിൽ സ്വലാത്ത് വാർഷികം നടത്തി.അൽ മശ് ഹൂർ അസ് ലം തങ്ങൾ ഉദ്ഘാടനം ചെയ് തു. അബ്ദുൽ കരീം എം.ടി.പി സ്വാഗതം പറഞ്ഞു.