തൃക്കരിപ്പൂർ : SKSSF കാസറഗോഡ് ജില്ല കമ്മിറ്റി കരുത്തുറ്റ
കരങ്ങളിൾ ഭദ്രമാണ് ഈസംഘശക്തി
എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന
മൂന്ന് മാസ കാമ്പയിന്റെ
ഭാഗമായി മേഖല പ്രവർത്തക സമിതി അംഗങ്ങൾക്കുള്ള കാമ്പയിനു ത്രിക്കരിപ്പൂരിൽ തുടക്കമായി.പരിപാടി ജില്ലാ പ്രസിഡെന്റ്
താജുദ്ദീന്‍
ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു.
.ഹാരിസ് ഹസനി മെട്ടമ്മൽ, നാഫി അസ് അദി ,സുബൈർ ഖാസിമി,സഈദ് ദാരിമി,ശമീർ
ഹൈതമി,മുനീർ അസ് ഹരി, അബ് ദുറഹിമാൻ വെളുത്തപൊയ്യ,ഹാഫിസ് ആരിഫ് മുനവ്വിർ
നഗർ, സംസാരിച്ചു.