ഒളവറ - ഉടുമ്പുന്തല -മെട്ടമ്മെൽ റോഡ് പ്രവർത്തിക്ക് ടെണ്ടറായി
ഒളവറ - ഉടുമ്പുന്തല -മെട്ടമ്മെൽ റോഡ് പ്രവർത്തിക്ക് ടെണ്ടർ നടപടിയായി .ഘട്ടം ഘട്ടമായി 6.5 കിലോമീറ്റർ റോഡ് അഭിവ്രദ്ദിപ്പെടുത്തുന്നതിന്നാണ് നടപടി.ജനുവരിയിൽ പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എഞ്ചിനീയർ അറിയിച്ചു.