Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Sunday, December 9, 2012

ജെറ്റ് എയര്‍വേയ്സ് ജനുവരി 3ന്

 കാസര്‍കോട്: മംഗലാപുരത്ത് നിന്ന് ദുബായിലേക്ക് ജെറ്റ് എയര്‍വേയ്സ് 
വിമാനം ജനുവരി 3ന് സര്‍വീസ് തുടങ്ങും. രാത്രി 8 മണിക്ക് മംഗലാപുരത്തു നിന്ന് 
പുറപ്പെടുന്ന വിമാനം 

10.30ന് ദുബായിലെത്തും. പുലര്‍ച്ചെ 2 മണിക്കാണ് ദുബായില്‍ നിന്നുള്ള മടക്കയാത്ര. 4.30ന് മംഗലാപുരത്തെത്തും. മംഗലാപുരം-ദുബായ് യാത്രക്കാരുടെ ഏറെ നേരത്തെ 

കാത്തിരിപ്പിനു ശേഷമാണ് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നത്. എയര്‍ഇന്ത്യയുടെ മാത്രം കുത്തക റൂട്ടായിരുന്നു ഇതുവരെ. ജെറ്റ് എയര്‍വേയ്സ് കൂടി 

കടന്നുവരുന്നതോടെ ഗള്‍ഫ് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും.