Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, December 10, 2012

ഇസ് ലാമിന്റെ പ്രഭാവം ഉയർത്തിപ്പിടിച്ചത് സമസ്ത: മുനവ്വിറലി തങ്ങൾ

  കാഞ്ഞങ്ങാട്: കേരളത്തിൽ ഇസ് ലാമിന് അഭിമാനകരമായ ഇടം നേടികൊടുക്കുന്നതിന്ന് പിന്നിലുള്ള ചാലക ശക്തിസമസ്ത് എന്ന പ്ണ്ഡിത സഭയാണെന്ന്  പ്രസ്താവിച്ചു. എസ്.വൈ.എസ്. ജില്ലാക്മ്മിറ്റി  കേരള മുസ് ലിം നവോത്ഥാനവും അവകാശികളും അവകാശ വാ‍ദങ്ങളും എന്ന വിസയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു തങ്ങൾ