Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, December 14, 2012

നീലേശ്വരം-പടന്ന-വലിയപറമ്പ് റോഡ് പ്രവൃത്തി ഉടന്‍ തുടങ്ങും: മന്ത്രി

പടന്ന: രണ്ടരവര്‍ഷം മുമ്പ് കരാര്‍ ഏറ്റെടുത്ത നീലേശ്വരം കോട്ടപ്പുറം പടന്ന വലിയപറമ്പ് റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കാനാവശ്യമായ നിര്‍ദ്ദേശം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കരാര്‍ ഏറ്റെടുത്ത കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി.ക്ക് നിര്‍ദ്ദേശം അടിയന്തര നിര്‍ദ്ദേ ശം നല്‍കി.