വിളംബര ജാഥ ഇന്ന് ത്രിക്കരിപ്പൂർ: ജാമിഅ: നൂരിയ്യ:അറബിക് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ത്രിക്കരിപ്പുർ റബ്ബാനിയ്യ ശരീഅത്ത് കോളേജിൽ ഡിസംബർ 15,16 തീയ്യതികളിൽ നടക്കുന്ന ഉത്തര മേഖല അറബിക് കോളേജ് ഫെസ്റ്റിന്റെ പ്രചരാണർത്ഥം ഇന്ന് ത്രിക്കരിപ്പുരിൽ വിളംബര ജാഥ നടത്തും.