തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിഅ സഅദിയ അറബി കോളേജില്‍ അഫിലിയേറ്റു ചെയ്ത ഉത്തര കേരളത്തിലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥി ഫെസ്റ്റ് ഡിസംബര്‍ 9ന് തൃക്കരിപ്പൂരില്‍ നടക്കും. മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലെ 42 കോളേജുകളില്‍നിന്നായി മുന്നൂറുപേര്‍ പങ്കെടുക്കും. തൃക്കരിപ്പൂരില്‍നടന്ന സംഘാടകസമിതി രൂപവത്കരണയോഗം പി.പി.മുഹമ്മദ്‌ഫൈസി ഉദ്ഘാടനം ചെയ്തു. ടി.കെ.ജലീല്‍ഹാജി അധ്യക്ഷനായി. ഹംസ റഹ്മാനി, മാണിയൂര്‍ അഹമ്മദ്മൗലവി, എ.ജി.സി.ബഷീര്‍, സത്താര്‍ വടക്കുമ്പാട്, എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, അബ്ദുള്ള ബാഖഫി മാണിയൂര്‍, ഒ.ടി. അഹമ്മദ് ഹാജി, കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, എന്‍.എ.മജീദ്, പി.പി.അബ്ദുള്‍ ഖാദര്‍, സഹീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: മാണിയൂര്‍ അഹമ്മദ് മൗലവി (ചെയ), ടി.കെ.ജലീല്‍ഹാജി, എ.ജി.സി.ബഷീര്‍, എസ്.ഹംസഹാജി, എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, ഖാലിദ് ഹാജി വലിയപറമ്പ, വി.പി.പി.റഹീം (വൈ.ചെയ), എന്‍.എ.മജീദ് ഹാജി (ജന.കണ്‍.), എ.ജി.സി.സിദ്ദിഖ്, വി.കെ.ബാവ, കെ.പി.അഷറഫ്, സത്താര്‍ വടക്കുമ്പാട്, പി.പി.അബ്ദുറഹ്മാന്‍ (കണ്‍.), ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി(ഖജ.).Flash News
Latest News:
Sunday, December 2, 2012
ഉത്തര കേരള വിദ്യാര്‍ഥി ഫെസ്റ്റ് തൃക്കരിപ്പൂരില്‍
തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിഅ സഅദിയ അറബി കോളേജില്‍ അഫിലിയേറ്റു ചെയ്ത ഉത്തര കേരളത്തിലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥി ഫെസ്റ്റ് ഡിസംബര്‍ 9ന് തൃക്കരിപ്പൂരില്‍ നടക്കും. മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലെ 42 കോളേജുകളില്‍നിന്നായി മുന്നൂറുപേര്‍ പങ്കെടുക്കും. തൃക്കരിപ്പൂരില്‍നടന്ന സംഘാടകസമിതി രൂപവത്കരണയോഗം പി.പി.മുഹമ്മദ്‌ഫൈസി ഉദ്ഘാടനം ചെയ്തു. ടി.കെ.ജലീല്‍ഹാജി അധ്യക്ഷനായി. ഹംസ റഹ്മാനി, മാണിയൂര്‍ അഹമ്മദ്മൗലവി, എ.ജി.സി.ബഷീര്‍, സത്താര്‍ വടക്കുമ്പാട്, എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, അബ്ദുള്ള ബാഖഫി മാണിയൂര്‍, ഒ.ടി. അഹമ്മദ് ഹാജി, കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, എന്‍.എ.മജീദ്, പി.പി.അബ്ദുള്‍ ഖാദര്‍, സഹീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: മാണിയൂര്‍ അഹമ്മദ് മൗലവി (ചെയ), ടി.കെ.ജലീല്‍ഹാജി, എ.ജി.സി.ബഷീര്‍, എസ്.ഹംസഹാജി, എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, ഖാലിദ് ഹാജി വലിയപറമ്പ, വി.പി.പി.റഹീം (വൈ.ചെയ), എന്‍.എ.മജീദ് ഹാജി (ജന.കണ്‍.), എ.ജി.സി.സിദ്ദിഖ്, വി.കെ.ബാവ, കെ.പി.അഷറഫ്, സത്താര്‍ വടക്കുമ്പാട്, പി.പി.അബ്ദുറഹ്മാന്‍ (കണ്‍.), ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി(ഖജ.).