Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Monday, January 14, 2013

മദ്ഹുർറസൂൽ പ്രഭാഷണവും മേഖല പ്രധിനിധി ക്യാമ്പും 20 നു കൈകോട്ടുകടവിൽ

ത്രിക്കരിപ്പൂർ:എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പുർ മേഖല കമ്മിറ്റിയുടെ ആഭിമിഖ്യത്തിൽ  ജനുവരി 20 നു മദ്ഹുർറസൂൽ  പ്രഭാഷണവും  മേഖല പ്രധിനിധി ക്യാമ്പും കൈകോട്ടു കടവു ഹിദായത്തു സ്വിബിയാൻ മദ്റസ യിൽ മർഹും എം.കെ.മുഹമ്മദ് നഗറിൽ നടക്കും .വിവിധ സെഷനികളിലായി നടക്കുന്ന ക്യാമ്പിന്ന് അബ്ദുൽ ബാക്കി കണ്ണൂർ,റഹീം ചുഴലി നെത്ര ത്വം നൽകും  ഹനീഫ് ഹുദവി ദേലമ്പാടി ജാലിക വിചാരവും താജുദ്ദീൻ ദാരിമി മദ്ഹുർറസൂൽ  പ്രഭാഷണവും  നടത്തും .നാഫിഅസ്അദി  ,ഇസ്മാഈൽ മാസ്റ്റർ കക്കുന്നം,ഹാരിസ് ഹസനി മെട്ടമ്മൽ  ,സഈദ് ദാരിമി ,സുബൈർ ഖാസിമി, റഷീദ് ബെളിഞ്ചം ,സലാം മാസ്റ്റർ ചന്തേര ,സത്താർ മൌലവി തുടങിയവർ പ്രസംഗിക്കും