ഉടുമ്പുന്തല :സമസ്ത അനുഭാവിയും ത്രിക്കരിപ്പുർ റെയിഞ്ച് മദ്റസ മാനേജ് മെന്റ് പ്രധിനിധിയുമായിരുന്ന എം.കെ മുഹമ്മദ് സാഹിബിന്റെ വിയോഗത്തിൽ എസ്.കെ.എസ്.എസ്.എഫ് ഉടുമ്പുന്തല ക്ലസ്റ്റർ കമ്മിറ്റി അനുശോചിച്ചു. ഹാരിസ് ഹസനി മെട്ടമ്മൽ പ്രാർത്ഥനക്കു നേത്രത്വം നൽകി.ഡോ. റഊഫ്,ഇസ്മാഈൽ മാസ്റ്റർ കക്കുന്നം ,ആരിഫ് ത്രിക്കരിപ്പൂർ,താജുദ്ധീൻ അസ്അദി,കുഞ്ഞബ്ദുല്ല മാസ്റ്റർ വൾവക്കാട് ജംഷീർ ഫൈസി,മുജീബ് തലിച്ചാലം അൻസബ് മുനവ്വിർ തുടങ്ങിയവർ പ്രസംഗിച്ചു.