തൃക്കരിപ്പൂർ: പടന്ന ജമാഅത്തുൽ ഇസ്‌ലാം
ദർസ് കമ്മറ്റിയുടെ വജ്രജൂബിലി ആഘോഷങ്ങൾ വ്യാഴാഴ്ച മുതൽ മൂന്നു
ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു.
പടന്ന ബോർഡിംഗ് മദ്രസ അങ്കണത്തില്‍ 25ന് വൈകിട്ട് ഏഴിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ ഹുദവി ചേകന്നൂർ പ്രഭാഷണം നടത്തും.
26ന് രാവിലെ പ്രാവാസി സംഗമം കെ.കുഞ്ഞിരാമൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞിമൂസ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് നടക്കുന്ന വിദ്യാർഥി യുവജന സംഗമം എൻ. എ നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് കൂട്ടപ്രാർത്ഥന നടക്കും.
27ന് രാവിലെ നടക്കുന്ന മുഅല്ലിം മാനേജ്‌മെന്റ് സംഗമം ഡോ. ബഹാവുദ്ദീന്‍ നദ് വി ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് നടക്കുന്ന ആദർശ സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കോട്ടുമല ബാപ്പു മുസ്‌ലിയാർ പ്രഭാഷണം നടത്തും.
28 ന് വനിതാസംഗം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ ഉദ്ഘാടനം ചെയ്യും. ഉച്ച തിരിഞ്ഞു നടക്കുന്ന ദര്‍സ് പൂര്‍വ വിദ്യാര്‍ഥി സംഗമം പി.കെ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്യും
വാര്‍ത്താ സമ്മേളനത്തില്‍ ഉമര്‍ ഹുദവി പൂളപ്പാടം, കെ. എം.ഷംസുദ്ദീന്‍, വി.കെ.പി.ഹമീദലി, വി.കെ.കുഞ്ഞിമൊയ്തീന്‍ കുട്ടി, എസ്.സി.കുഞ്ഞഹമ്മദ് ഹാജി, ഖാലിദ് ഹാജി വലിയപറമ്പ, പി.വി.മുഹമ്മദ് അസ്‌ലം, കെ.സി.മുഹമ്മദ് കുഞ്ഞിഹാജി എന്നിവർ പരിപാടി വിശദീകരിച്ചു.