Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Tuesday, April 23, 2013

ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം ഇന്ന് (23-04-13)


തൃക്കരിപ്പൂര്‍: ജാമിയ സഅദിയ്യ ഇസ്‌ലാമിയയുടെ കീഴില്‍ ബീരിച്ചേരി മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് പരിസരത്ത് ആരംഭിക്കുന്ന തഫ് ഹീദുല്‍ ഖുര്‍ആന്‍ കോളജ് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
             സമസ്ത ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, യു. എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. അനുബന്ധിച്ച് തിങ്കളാഴ്ച നടന്ന പ്രാര്‍ഥനാ സദസ് എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഒ.ടി.അഹമദ് ഹാജി അധ്യക്ഷത വഹിച്ചു.
             ഡോ.ഖാസിമുല്‍ ഖാസിമി, ജാബിര്‍ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തി. സമീര്‍ ഹൈതമി സ്വാഗതവും എന്‍.സി.അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു. പ്രാര്‍ഥനാ സദസിന് കോയമ്മ തങ്ങള്‍ ചെര്‍ക്കള നേതൃത്വം നല്‍കി.