Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Saturday, June 22, 2013

ഹജ്ജ് ക്ലാസ് ഇന്ന് (22/06/13)

തൃക്കരിപ്പൂർ: ഈ വർഷത്തെ ഹജ്ജ് കർമത്തിനു സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരെഞ്ഞെടുക്കപ്പെട്ട തൃക്കരിപ്പൂർ മേഖലയിലുള്ളവർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് ഇന്ന്  2:30 നു മുനവ്വിറുൽ ഇസ് ലാം മദ് റസയിൽ നടക്കും