കാസർകോട്
: SKSSF കാസറകോട്
ജില്ലാകമ്മിറ്റിക്ക് കീഴിൽ
ആതുരസേവന രംഗത്തുള്ള
പ്രവർത്തനങ്ങൾക്ക്
നേതൃത്ത്വം നൽകാൻ സഹചാരി
ജില്ലാകമ്മിറ്റിക്ക് രൂപം
നല്‍കി. ഹാരിസ്
ഹസനി മെട്ടമ്മൽ ചെയർമാനും
ശരീഫ് നിസാമിമുഗു കൺവീനറും
കെ.എച്ച്
അഷ്‌റഫ് ഫൈസി കിന്നിംഗാർ,
യൂനുസ് ഫൈസി
കാക്കടവ്, സഈദ്
അസ്അദി ഡയറക്ടർമാരാണ്.
യോഗത്തില്‍
ജില്ലാ പ്രസിഡന്റ് താജുദ്ദീൻ
ദാരിമി പടന്ന അദ്ധ്യക്ഷത
വഹിച്ചു. ജനറൽ
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഇബ്രാഹീം
ഫൈസി ജെഡിയാർ, ഹാഷിം
ദാരിമി ദേലംപാടി, ഹാരിസ്
ദാരിമി ബെദിര, സിദ്ധീഖ്
അസ്ഹരി പാത്തൂര്‍, സലാം
ഫൈസി പേരാൽ, ഹമീദ്
ഫൈസി കൊല്ലമ്പാടി, ശമീർ
കുന്നുംങ്കൈ, മുനീര്‍
ഫൈസി ഇടിയടുക്ക, സി.പി.
മൊയ്തു മൗലവി
ചെര്‍ക്കള, മഹ്മൂദ്
ദേളി, മുഹമ്മദ്
ഫൈസി കജ, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്
കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍,
ഹാരിസ് ഹസനി
മെട്ടമ്മൽ, യൂനുസ്
തൈക്കടപ്പുറം, യൂസുഫ്
ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.