കാസര്‍കോട്
: SKSSF കാസറകോട്
ജില്ലാകമ്മിറ്റി ഭാവി
പ്രവര്‍ത്തനങ്ങൾക്ക് രൂപം
നൾകാൻ ചേരുന്ന ജില്ലാ
എക്‌സിക്യൂട്ടീവ് ക്യാമ്പ്
ജൂലൈ 5, 6 തിയ്യതികളില്‍
നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി പടന്ന
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
എക്‌സിക്യൂട്ടീവ്
ക്യാമ്പില്‍ ജില്ലാ ഭാരവാഹികൾ,
മേഖല പ്രസിഡണ്ട്,
ജനറല്‍
സെക്രട്ടറിമാര്‍, ഉപസമിതി
ചെയർമാൻ കണ്‍വീനര്‍മാർ
എന്നിവര്‍ സംബന്ധിക്കും.
പരിപാടിക്ക്
അന്തിമ രൂപം നല്‍കുന്നതിന്
ഇബ്രാഹിം ഫൈസി ജെഡിയാർ
ചെയര്‍മാനും ഹാഷിം ദാരിമി
ദേലമ്പാടി കണ്‍വീനറുമായി
ഉപസമിതി രൂപീകരിച്ചു.Flash News
Latest News:
Sunday, June 23, 2013
SKSSF കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് 5, 6 തിയ്യതികളിൽ
കാസര്‍കോട്
: SKSSF കാസറകോട്
ജില്ലാകമ്മിറ്റി ഭാവി
പ്രവര്‍ത്തനങ്ങൾക്ക് രൂപം
നൾകാൻ ചേരുന്ന ജില്ലാ
എക്‌സിക്യൂട്ടീവ് ക്യാമ്പ്
ജൂലൈ 5, 6 തിയ്യതികളില്‍
നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി പടന്ന
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
എക്‌സിക്യൂട്ടീവ്
ക്യാമ്പില്‍ ജില്ലാ ഭാരവാഹികൾ,
മേഖല പ്രസിഡണ്ട്,
ജനറല്‍
സെക്രട്ടറിമാര്‍, ഉപസമിതി
ചെയർമാൻ കണ്‍വീനര്‍മാർ
എന്നിവര്‍ സംബന്ധിക്കും.
പരിപാടിക്ക്
അന്തിമ രൂപം നല്‍കുന്നതിന്
ഇബ്രാഹിം ഫൈസി ജെഡിയാർ
ചെയര്‍മാനും ഹാഷിം ദാരിമി
ദേലമ്പാടി കണ്‍വീനറുമായി
ഉപസമിതി രൂപീകരിച്ചു.