Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Wednesday, December 12, 2012

മദ്രസ്സാ ഗ്രാന്റ് : എസ്.എം.എഫ്.പ്രതിഷേധിച്ചു


ത്രിക്കരിപ്പൂര്‍:കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മദ്രസ്സാ ഗ്രാന്റ് ജില്ലയില്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് അനുവദിച്ചിട്ടും വിതരണം നടത്താതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന അധികൃതരുടെ നടപടിക്കെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍ ത്രിക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണെങ്കില്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാനായി പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കാന്‍ എസ്.എം.എഫ് മുന്നോട്ട് വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രമുഖ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു